
നെന്മാറ സജിത കൊലക്കേസിൽ പ്രതി ചെന്താമരയ പാലക്കാട് സെഷൻസ് കോടതിയിലേക്ക് കൊണ്ടുവരുന്നു .
നെന്മാറ സജിത കൊലക്കേസിൽ വിധികേട്ട ശേഷം പുറത്ത് വരുന്ന സജിതയുടെ മക്കൾ അഖിലയും അതുല്യയും
നെന്മാറ സജിത കൊലക്കേസിൽ പാലക്കാട് സെഷൻസ്കോടതിവിധിക്ക് ശേഷം പ്രതി ചെന്താമരയെ ജയിലേക്ക് കൊണ്ടുപോവുന്നു .