കോന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടൽ റേഷൻ കടയ്ക്ക് മുൻപിൽ റോഡരികിൽ വളർന്നുനിൽക്കുന്ന കാടുകൾ വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കാടുകൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.