01-thoppil-gopakumar
പന്തളം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ യോഗം കെ.പി.സി.സി മുൻ നിർവ്വാഹക സമതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ് വധഭീഷണി മുഴക്കിയിട്ടും സംസ്ഥാന സർക്കാർ കേസ് എടുത്ത് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിക്ഷേധിച്ച് പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ യോഗം നടത്തി. കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി.എൻ. തൃദിപ് ,പന്തളം മഹേഷ്, നൗഷാദ് റാവുത്തർ, ബി.പ്രസാദ് കുമാർ, ഉമ്മൻ ചക്കാലയിൽ ,പന്തളം വാഹിദ് ,ജി അനിൽകുമാർ ,എസ് ഷറീഫ് , അഡ്വ. രാജേഷ് കുമാർ, മനോജ് കുരമ്പാല, പ്രകാശ്, ജോൺ,ഡന്നീ സ് ജോർജ് , പി.കെ. രാജൻ, മുഹമദ് ഷഫീക്ക്, രത്‌ന മണി സുരേന്ദ്രൻ,കെ.ആർ. വിജയകുമാർ, അമാനുള്ള ഖാൻ , ജ്യോതിഷ് പെരുമ്പുളിയക്കൽ, മുലൂർ സുരേഷ്, മൻസൂർ കുട്ട നയ്യത്ത്, രഘുപെരുമ്പുളിക്കൽ, ബൈജു മുകടിയിൽ, റഹിം റാവുത്തർ,വല്ലാറ്റൂർ വാസുദേവൻ പിള്ള , അജി മുരുപ്പേൽ , സോളമൻ വരവുകാലായിൽ , മീരാഭായി, ബിജു മങ്ങാരം, കെഎൻ രാജൻ ,കെ.എൻ ജലീൽ , മാത്യൂസ് പൂളയിൽ, എന്നിവർ പ്രസംഗിച്ചു.