03-puthuvakkal-library

കുളനട : പുതുവാക്കൽ ഗ്രാമീണ വായനശാല എൽഡേഴ്‌സ് ക്ലബിന്റെ രണ്ടാം വാർഷികാചരണം പി.എം. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. പി.എം. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. സി.എം. ജയിംസ്, റിട്ട. ഡിവൈഎസ് പി എൻ.ടി. ആനന്ദൻ, അഡ്വ. ജോൺ ഏബ്രഹാം, വി.ഡി. സ്‌കറിയ, ജോസ് കെ. തോമസ്, സജി വർഗീസ്, പി.എം. സാമുവൽ, ലാലമ്മ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: ഉമ്മൻ വർഗീസ് (രക്ഷാധികാരി), എൻ. വിജയൻ (പ്രസിഡന്റ്), അഡ്വ. ജോൺ ഏബ്രഹാം (വൈസ് പ്രസിഡന്റ്), സി.എം. ജയിംസ് (സെക്രട്ടറി), ലാലമ്മ ചെറിയാൻ (ജോ. സെക്രട്ടറി), കെ.കെ. ഗോപിനാഥൻ നായർ (ട്രഷറർ), പി.എം. സാമുവൽ (കൺവീനർ)