03-sob-prince-m-j
പ്രിൻസ് എം. ജെ.

കുന്നന്താനം : കായംകുളം പുതുപ്പള്ളി മംഗലത്ത് ജോണിന്റെയും മേരിയുടെയും മകൻ പ്രിൻസ് എം. ജെ. (62) നിര്യാതനായി സംസ്‌കാരം നാളെ രാവിലെ 11.30 ന് അണ്ണവട്ടം എബനേസർ മാർത്തോമ്മ പള്ളിയിൽ. ഭാര്യ ഏലിയാമ്മ എം (റിട്ട. എച്ച് എം, എം റ്റി എൽ പി സ്‌കൂൾ കിഴക്കൻമുത്തൂർ). മക്കൾ: ഡോ. റോഷിനി, അശ്വിൻ. മരുമകൻ: മേജർ വിഷ്ണു