ks
കെ. ശാന്തമ്മ(85) നിര്യാതയായി

ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി ഊലേത്ത് പരേതനായ നാരായണൻ ഉണ്ണിത്താന്റെ ഭാര്യ പി.കെ. ശാന്തമ്മ(85) നിര്യാതയായി .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുതവഴി വാക്കയിൽ വീട്ടുവളപ്പിൽ. മക്കൾ: പ്രേമകുമാരി, രാജേന്ദ്രകുമാർ, രാജീവ് കുമാർ, സജീവ് കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, ആശാ എസ്. നായർ, വിമല രാജീവ്, സഹജ സജീവ്.