88
കെ.ഒ.രാജപ്പൻ (65 ) നിര്യാതനായി.

നീർവിളാകം :ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ പേരങ്ങാട്ട് കാവിൽ കെ.ഒ.രാജപ്പൻ (65 ) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് . ഭാര്യ :ശാന്തമ്മ രാജപ്പൻ.മക്കൾ: രമ്യ, രഞ്ജിത്ത് രാജ്. മരുമക്കൾ : സാന്ദ്ര,പരേതനായ സൂരജ്.