വള്ളിക്കോട്: വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ സ്വച്ച് ഭാരത് ദിവസ് ശുചിത്വാത്സവം ശുചിത്വ സന്ദേശ റാലിയും, ഗാന്ധി സ്മൃതി ശുചിത്വ ഗ്രാമസഭയും ഹരിത കർമ്മ സേന ഇ മാലിന്യ ശേഖരണ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു. വൈസ് പ്രസിഡന്റ സോജി .പി.ജോൺ, പത്മാ ബാലൻ, എം.വി സുധാകരൻ, ജി. ലക്ഷ്മി, എൻ.എ.പ്രസന്നകുമാരി, അസി.സെക്രട്ടറി ബി. സുനിത, ഹെഡ് ക്ലാർക്ക് ദിലീപ്, സി.ഡി.എസ് വൈസ് ചെയർപെഴ്സൺ ഇൻ ചാർജ്, അബിളി ആനന്ദൻ, കൺസോർഷ്യം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.