കോന്നി: മാമൂട് വിജ്ഞാനദായിനി 2574 നമ്പർ എൻഎസ്എസ് കരയോഗം ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു യൂണിയൻ ഇൻസ്പെക്ടർ രാജേഷ്, ഡോ: വിജയകൃഷ്ണൻ, വിജയൻ പിള്ള, പ്രഭ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി പ്രേമചന്ദ്രൻ നായർ (പ്രസിഡന്റ്, ( ഡി സത്യപാലൻ( വൈസ് പ്രസിഡന്റ്) , എംസി രാധാകൃഷ്ണൻ നായർ (സെക്രട്ടറി ) വിജിമോൻ ( ജോയിന്റ് സെക്രട്ടറി ) ബി സന്തോഷ് കുമാർ ( ട്രഷറർ ) രഘുനാഥ് മാമൂട് ( ഇലക്ട്രൾ റോൾ മെമ്പർ ) കെ എസ് ശശികുമാർ, ആർ പ്രദീപ്കുമാർ (യൂണിയൻ പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.