vvvvv

അടൂർ : ഇ വി കലാമണ്ഡലം വിദ്യാരംഭ മഹോത്സവം പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി എം.ആർ സുരേഷ് വർമ്മ ഉദ്ഘാടനംചെയ്തു. പി.എൻ ശിവരാമൻ നായർ അക്ഷര പൂജയും. കാവ്യ സൂര്യൻ ചിലങ്ക പൂജയും നടത്തി .നൃത്ത സംഗീതവാദ്യോപകരണങ്ങളുടെ വിദ്യാരംഭം കുറിച്ചു. സ്വാതി. വി.ദേവൻ, സൂര്യൻ, കെ.ജി. വാസുദേവൻ, ദിൻരാജ് ഡി. കുറുപ്പ് , എ.പി.ജയൻ,പഴകുളം ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.