05-sob-madusoodanan-pilla
മധുസൂദനൻ പിള്ള

ചെറുകോൽ: ആലുങ്കൽ മേമ്മുറിയിൽ മധുസൂദനൻ പിള്ള (58) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മാതാവ്: സരോജിനിയമ്മ. ഭാര്യ: സിന്ധു പിള്ള. മക്കൾ: അഭിൻ, ബിഭിൻ. മരുമകൾ: മിഥുല അഭിൻ.