മുട്ടത്തുകോണം: പതാലിൽ തെക്കേമുറിയിൽ പരേതനായ സുധാകരന്റെ ഭാര്യ എം. കെ. സരസമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ വി. എസ്., ബാബു വി. എസ്., പ്രസാദ് വി. എസ്., സലിംകുമാർ വി. എസ്., അജിത വി. എസ്., ബിനു എസ്. മരുമക്കൾ : വത്സല, ലീല, ശോഭന, ദേവദാസ്, ബിന്ദു.