05-sob-mariamma-varghese
മറിയാമ്മ വർഗീസ്

ഓമല്ലൂർ: മേമുറിയിൽ ലിസി വിൽസന്റെ മാതാവ് മറിയാമ്മ വർഗീസ് (കുഞ്ഞൂഞ്ഞമ്മ - 89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഓമല്ലൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. അങ്ങാടിക്കൽ തോണിപതാലിൽ കുടുംബാംഗമാണ്.മകൾ: ലിസി വിൽസൺ. മരുമകൻ: പരേതനായ വിൽസൺ തോമസ്.