j
ജനതാ ലേബർ യൂണിയൻ ജില്ലാ കൺവെൻഷൻ ആർ. ജെ. ഡി ദേശീയ ജനറൽ സെക്രട്ടറി അനുചാക്കോ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : ജനതാ ലേബർ യൂണിയൻ ജില്ലാ കൺവെൻഷൻ ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനുചാക്കോ ഉദ്ഘാടനം ചെയ്തു. ബിജോയ് ടി.മാർക്കോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്. സുനിൽ ഖാൻ, ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനു വാസുദേവ്, ഭാരവാഹികളായ ലിജോ അലക്സ്, ശശി പന്തളം, ജിജി പി.സേവ്യർ, കെ.അജയജനാർദ്ദനൻ, സി. നാരായണൻ, തുടങ്ങിയവർ സംസാരിച്ചു.