santhamma-
ശാന്തമ്മ വികെ

അട്ടച്ചാക്കൽ: വല്യവിളയിൽ ശിവൻകുട്ടിയുടെ ഭാര്യ ശാന്തമ്മ വി കെ (72) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 1.30 ന്. മക്കൾ: മല്ലിക, മനോജ്‌, മായ. മരുമക്കൾ: ലാലാജി, സജിന, ദീപു. സഞ്ചയനം ഞായറാഴ്ച 8 ന്.