obit
പി.ടി. സക്കറിയ

റാന്നി: സീതത്തോട് മൂന്നുകല്ല് സെന്റ് തോമസ് എൽ .പി സ്കൂൾ റിട്ട പ്രധാന അദ്ധ്യാപകൻ പുതുപ്പറമ്പിൽ അലക്കുകല്ലുങ്കൽ പി.ടി .സക്കറിയ (ബേബി സാർ -88) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് നാലിന് സീതത്തോട് ക്നാനായ സെന്റ് ജോർജ് പള്ളിയിൽ. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , ക്നാനായ അസോസിയേഷൻ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ :വി. ഒ .ഏലിക്കുട്ടി വളയനാട്ട് (റിട്ട പ്രധാന അദ്ധ്യാപിക,സെന്റ് തോമസ് എൽപിഎസ് മൂന്നുകല്ല് ) മക്കൾ: ലിജു ലിജി, മഞ്ജു. മരുമക്കൾ: നിക്ഷാ കുര്യാക്കോസ്, വിൽസൺ തോമസ് കൈതാരത്ത്. വിനോദ് ഫിലിപ്പ് തുരുത്തേൽ