ളാക്കൂർ: ബിനു ഭവനം (ഐരേത്ത് വിളയിൽ) രവീന്ദ്രൻ നായർ (81) നിര്യാതനായി . സംസ്കാരം ഇന്ന് 11ന് . ഭാര്യ: ഓമനയമ്മ. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: ഉത്തമൻ നായർ, പ്രിയ. സഞ്ചയനം ഞായറാഴ്ച 8 ന്.