പെരിങ്ങര : തുമ്പയിൽ രാധാകൃഷ്ണഭവനിൽ ശ്രീദേവി (60) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : പരേതനായ അനിൽകുമാർ. മക്കൾ : ആകാശ്, ആദർശ്. മരുമകൾ : നയന. സഞ്ചയനം 13ന് രാവിലെ 8.30ന്.