കല്ലുപ്പാറ : തുരുത്തിക്കാട് അടങ്ങുംപുറത്ത് വീട്ടിൽ എ പി കൃഷ്ണൻകുട്ടിയുടെ ഭാര്യ പി. കെ. ശ്രീദേവി (58) നിര്യാതയായി. ആലപ്പുഴ മിത്രക്കരി പുത്തൻവീട് കുടുംബാംഗമാണ്. മക്കൾ : കൃഷ്ണകല, കൃഷ്ണപ്രിയ, മരുമക്കൾ : ജോഷി വി നായർ, അജിത് വി അരവിന്ദ്. സംസ്കാരം 9ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.