nair-
എസ് കെ നായർ

വകയാർ: ശ്രീശൈലം എസ്. കെ .നായർ (റിട്ട: അസിസ്റ്റന്റ് എൻജിനീയർ പിഡബ്ല്യുഡി -73) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: സുശീല കെ നായർ. മക്കൾ: പ്രശാന്ത് കെ നായർ, പ്രശോഭ് കെ നായർ. മരുമക്കൾ: മഞ്ജു, ജിഷ. സഞ്ചയനം തിങ്കളാഴ്ച 9ന്.