തിരുവല്ല : കേരള കോൺഗ്രസ് (എം) ജില്ലാ പ്രവർത്തക സമ്മേളനം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡോ.സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. . ജില്ലാപ്രസിഡന്റ് സജി അലക്സ് അദ്ധ്യക്ഷത വഹിച്ചു. ചെറിയാൻ പോളച്ചിറക്കൽ, ടി.ഒ.ഏബ്രഹാം, മനോജ് മാത്യു, ജോർജ് ഏബ്രഹാം, ഷെറി തോമസ്, ജേക്കബ് മാമൻ, മാത്യു, ജേക്കബ്, സോമൻ താമരച്ചാലിൽ, രാജീവ്, കുര്യൻ, സാം കുളപ്പള്ളിൽ, അജി, സന്തോഷ് കുമാർ, മായ അനിൽകുമാർ, കെ.ആർ.രാജപ്പൻ, ബെന്നി,തോമസ് മോദി,എം.സി.ജയകുമാർ, ബോസ്, ജോയി ആറ്റുമാലിൽ, കെ.രാജു, ചെറിയാൻ കോശി, ബേബി, ഏബ്രഹാം തോമസ് ,സജി വിഴലിൽ, പി.കെ.കുര്യൻ, തോമസ് വർഗീസ്, ബഹനാൻ ജോസഫ് , തോമസ്, പോൾ മാത്യു, ശർമിള സുനിൽ, വി.എം.യോഹന്നാൻ, ബാബു, മനോജ്, ലിറ്റി കൈപ്പള്ളിൽ, സൂരജ്, അനിലാ ബാലചന്ദ്രൻ, രാജപ്പൻനായർ, വിനോദ് ജി.നായർ, പി.എൻ.ശോഭന, ജെയിംസ് ഇളമത, റോയ് കണ്ണോത്ത്, റെജി കുരുവിള എന്നിവർ പ്രസംഗിച്ചു.