പുല്ലാട് : വലിയപറമ്പിൽ സൂസമ്മ ജോഷ്വാ (66) നിര്യാതയായി. ആറാട്ടുപുഴ മാർത്തോമ്മാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അദ്ധ്യാപികയായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് പുല്ലാട് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ഭർത്താവ് : ചെങ്ങന്നൂർ ഐക്കര മലയിൽ പരേതനായ ജോഷ്വാ ജേക്കബ്. മകൾ : ധന്യ സൂസൻ ജോഷ്വാ. മരുമകൻ : ചിറ്റാർ പ്ലാത്താനത്തു കുളത്തുങ്കൽ സുനിൽ വർഗീസ് (റാസൽ ഖൈമ).