തിരുവല്ല : മുത്തൂർ കുരിശുംമൂട്ടിൽ ലിസി മത്തായി (63) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് ചങ്ങനാശേരി സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭർത്താവ് കെ.ജെ. മത്തായി (ചങ്ങനാശ്ശേരി). മക്കൾ: ലിബി, സിബി. മരുമക്കൾ: സജീവ് (കലഞ്ഞൂർ), ജോബി (പാലാ ).