10-kunjukoshy
മല്ലപ്പള്ളിയിൽ നടന്ന കേരള കോൺഗ്രസ് 61ാം ജന്മദിന സമ്മേളനം സീനിയർ ജനറൽ സെകട്ടറി കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ നടന്ന കേരള കോൺഗ്രസ് 61ാം ജന്മദിന സമ്മേളനം സീനിയർ ജനറൽ സെകട്ടറി കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. ടി.എസ് ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.തോമസ് മാത്യു, ജോൺസൺ കുര്യൻ, വി. തോമസ് മാത്യു, സൂസൻ ദാനിയേൽ, എസ്.വിദ്യാമോൾ അംഗം സജി ഡേവിഡ്, ലൈല അലക്‌സാണ്ടർ, രാജൻ എണാട്ട്, അലക്‌സാണ്ടർ കുളങ്ങര, ബാബു പടിഞ്ഞാറെക്കുറ്റ്, ജോസഫ് മാത്യു, ബിജു പണിക്കമുറി, ജോൺസൺ ജേക്കബ്, ജേക്കബ് ജോർജ്, ഐസക് മാവിള, ബെന്നി കരിപ്പാൽ ,സെബാൻ കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.