sabitha
ലോക കാഴ്ചദിനത്തോടനുബദ്ധിച്ച് പത്തനംതിട്ട സബിത ഐ കെയർ ഹോസ്പിറ്റലിന്റെ ആഭീമുഖ്യത്തിൽ കാതോലിക്കറ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടന്ന വാക്കത്തോൺ പത്തനംതിട്ട ഡിവൈ.എസ്.പി ന്യൂമാൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പത്തനംതിട്ട: ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ജനങ്ങളിൽ നേത്ര സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി പത്തനംതിട്ട സബിത ഐ കെയർ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കാതോലിക്കറ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ വാക്കത്തോൺ നടത്തി. പത്തനംതിട്ട ഡിവൈ.എസ്.പി ന്യൂമാൻ ഫ്ലാഗ് ഓഫ് ചെയ്തു. പത്തനംതിട്ട സബിത ഐ.കെയർ മാനേജിംഗ് ഡയറക്ടർ ഡോ.സബിത.എസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോ-ഓഡിനേറ്റർ ആൻസി, തോമസ്, രാഹുൽ രാജൻ എന്നിവർ പ്രസംഗിച്ചു.