10-sob-baby-daniel
ബേബി ഡാനിയേൽ

മൈനാഗപ്പള്ളി: ആറ്റുപുറത്തു കോട്ടയ്ക്കൽ വിനോദ് ഭവനത്തിൽ ബേബി ഡാനിയേൽ (76) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: വിനോദ് ബേബി (സൗദി), സീന ബേബി, മരുമക്കൾ: ഷിബു ബേബി (കടമ്പനാട് ക്ഷീര സംഘം), റോഷ്‌നി വിനോദ്.