വള്ളംകുളം : പുത്തൻകാവുമല മംഗലത്തു മലയിൽ സാവിത്രിയമ്മ (78) നിര്യാതയായി. സംസ്കാരം 12ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. പെരിങ്ങര കളരിയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ വാസുക്കുട്ടൻ നായർ. മക്കൾ: രാധാകൃഷ്ണൻ നായർ (യു.എസ്എ), ഉണ്ണികൃഷ്ണൻ നായർ (യു.എ.ഇ), ഗോപാലകൃഷ്ണൻ നായർ (സൗദി). മരുമക്കൾ : വിദ്യ, മിനി, ലക്ഷ്മി. സഞ്ചയനം 16ന് രാവിലെ 9ന്.