reghu-p-n
രഘു പി.എൻ.

വളഞ്ഞവട്ടം : കടപ്ര പതിനഞ്ചാം വാർഡിൽ പൊന്മേലി പറമ്പിൽ രഘു പി.എൻ. (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന നിരണം ചെരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രതീഷ്, രജനി. മരുമക്കൾ: അജികുമാർ, സുമി.