അരീക്കര : തെക്കേതടത്തിൽ പരേതനായ കുമാരന്റെ ഭാര്യ ഭാരതി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പ കുമാരി, സുധ, ഷാജി. മരുമക്കൾ: രാജേന്ദ്രൻ, പ്രിയ, പരേതനായ പുഷ്പൻ.