നാരങ്ങാനം: വലിയകുളം വാഴുവേലിൽ വി. ആർ. ത്രിവിക്രമന്റെയും ഓമനാ ത്രിവിക്രമന്റെയും മകൻ ജയലാൽ (അപ്പു-47) റിയാദിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സബിത ജയലാൽ. മക്കൾ: കീർത്തി ജയലാൽ, കല്യാണി ജയലാൽ.