കേരളകൗമുദി ഓമല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സ്പോൺസർ പത്തനംതിട്ട ഹെയ്ഡ ഹോട്ടൽ മാനേജിംഗ് ഡയറക്ടർ സലിംകുമാർ ദ്വാരക പത്രത്തിന്റെ കോപ്പി ഹെഡ്മിസ്ട്രസ് സുമതി.കെ ക്ക് നൽകി നിർവ്വഹിക്കുന്നു. ഹയർ സെക്കൻഡറി അദ്ധ്യാപിക ഇന്തുബാല, സീനിയർ അദ്ധ്യാപിക ലത.ബി,സീനിയർ ഹയർ സെക്കൻഡറി അദ്ധ്യാപകൻ രമേശ് കുമാർ,സീനിയർ സർക്കുലേഷൻമാനേജർ മനോഷ് മാമ്മൻ, സർക്കുലേഷൻമാനേജർ അനുക്കുട്ടൻ, അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ പ്രശോഭ.കെ എന്നിവർ സമീപം.
ഓമല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സ്പോൺസർ പത്തനംതിട്ട ഹെയ്ഡ ഹോട്ടൽ മാനേജിംഗ് ഡയറക്ടർ സലിംകുമാർ ദ്വാരക ഹെഡ്മിസ്ട്രസ് കെ.സുമതിക്ക് കേരളകൗമുദി പത്രം നൽകി നിർവഹിക്കുന്നു. ഹയർ സെക്കൻഡറി അദ്ധ്യാപിക ഇന്ദുബാല, സീനിയർ അദ്ധ്യാപിക ലത.ബി,സീനിയർ ഹയർ സെക്കൻഡറി അദ്ധ്യാപകൻ രമേശ് കുമാർ,സീനിയർ സർക്കുലേഷൻ മാനേജർ മനോഷ് മാമ്മൻ, സർക്കുലേഷൻ മാനേജർ അനുക്കുട്ടൻ, അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ പ്രശോഭ.കെ എന്നിവർ സമീപം.