cccc
പ്രതിഷേധ പ്രകടനം നടത്തി

അടൂർ : ഷാഫി പറമ്പിൽ എംപി യ്‌ക്കെതിരെ ഉണ്ടായ പൊലീസ് അതിക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടൂരിൽ പ്രകടനം നടത്തി. ടൗൺ ചുറ്റി പ്രകടത്തിനുശേഷം കെ.എസ്.ആർ.ടി.സി കോർണറിൽ ചേർന്ന യോഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബിജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഴകുളം ശിവദാസൻ, ഏഴാംകുളം അജു, ജെ.എസ്.അടൂർ, എം.ആർ.ജയപ്രസാദ്, ബാബുദിവാകരൻ, അനിതകുമാരി, ജിനു കളീയ്കൾ, ജ്യോതി സുരേന്ദ്രൻ, സുധ നായർ, ചാന്ദിനി, മോഹൻ, ഷിബു ചിറക്കരോട്ട്, നിസാർ കാവിളയിൽ, ഉമ്മൻ തോമസ്, ഡി.ശശികുമാർ,ഷിബു ഉണ്ണിത്താൻ, റെജി മാമ്മൻ, ഡി. രാജീവ്, തട്ടത്തിൽ ബദറുദീൻ, കെ.വി.രാജൻ, ജോബോയ് ജോസഫ്,അരവിന്ദ് ചന്ദ്രശേഖർ,മാതിരം പള്ളിൽ പൊന്നച്ചൻ, ബേബിജോൺ,ഷിഹാബ് പഴകുളം, കെ.പി.ആനന്ദൻ, രഞ്ജിനി സുനിൽ, സൂസി ജോസഫ്, ക്രിസ്റ്റോ വർഗ്ഗീസ് മാത്യു,ബിനിൽ ബിനു, ജെറിൻ, എം.കെ.കൃഷ്ണൻ കുട്ടി, മുണ്ടപ്പള്ളി സുഭാഷ്, ശിവപ്രസാദ് മൗട്ടതത്, ബിജു മുണ്ടപ്പള്ളി,റോയ് തോട്ടുവാ, അംജത് അടൂർ, ഷാജി മണക്കാല, എം.എ.ജോൺ, സുരേഷ് ബാബു,ശാന്തി. കെ.കുട്ടൻ, തോപ്പിൽ അനന്ദ ഗോപൻ എന്നിവർ പ്രസംഗിച്ചു.