ymca

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട വൈ എം സി എ യു​ടെ പ്ര​വർ​ത്ത​ന പ​ദ്ധ​തി​കൾ മ​ന്ത്രി വീ​ണാ ജോർ​ജ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു.

പ്ര​സി​ഡന്റ് രാ​ജു തോ​മ​സി​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ജോർ​ജ് എ​ബ്ര​ഹാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി . റ​വ തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടിൽ അ​നു​ഗ്ര​ഹ സ​ന്ദേ​ശം നൽ​കി. ലെ​ബി ഫി​ലി​പ് മാ​ത്യൂ , ബെ​ന്നി എ​ബ്ര​ഹാം അ​ജ​ന്ത, സു​നിൽ പി എ​ബ്ര​ഹാം, സാ​ലി ജോൺ , അ​നി എം എ​ബ്ര​ഹാം , ഏ​ബൽ.മാ​ത്യൂ , വി ടി ഈ​ശോ, അ​നു മാ​ത്യൂ ജോർ​ജ്. എ​ന്നി​വർ പ്ര​സം​ഗി​ച്ചു.