14-tittu-thmas
കുന്നംതാനം പഞ്ചായത്തിലെ വാർഡ് തല സമ്മേളനം ഉത്ഘാടനം ബി. ജെ. പി. മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് റ്റിറ്റു തോമസ് നിർവ്വഹിക്കുന്നു

കുന്നന്താനം: കുന്നന്താനം പഞ്ചായത്തിലെ ബി.ജെ.പി വാർഡുതല സമ്മേളനം മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് റ്റിറ്റു തോമസ് ഉദ്ഘാടനം ചെയ്തു. മധു ടി കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ, വിനോദ് കെ ആർ, വിനോദ് വേളുക്കാവ്, മോഹനൻ, ശശിധരൻ, എന്നിവർ പ്രസംഗിച്ചു.