14-dr-n-jayaraj
കേരള നിയമസഭാ ചീഫ് വിപ്പ് എൻ. ജയരാജ്, ഭാഷാ ഇൻസ്റ്റിട്യൂട്ട് ഭരണസമിതി അംഗം സുധീഷ് വെൺപാലക്ക് കോപ്പി നൽകി പ്രകാശനം നിർവ്വഹിക്കുന്നു

മല്ലപ്പള്ളി: ടി.കെ. നരേന്ദ്രൻ നായർ എഴുതിയ, സ്റ്റുഡന്റ്‌സ് കമ്പാനിയൻ ഫോർ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. ചീഫ് വിപ്പ് എൻ. ജയരാജ്, ഭാഷാ ഇൻസ്റ്റിട്യൂട്ട് ഭരണസമിതി അംഗം സുധീഷ് വെൺപാലക്ക് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുഞ്ഞുകോശി പോൾ, ഡോ.ജേക്കബ് ജോർജ്, ഡോ.സജി ചാക്കോ, പ്രൊഫ: ജേക്കബ് എം.ഏബ്രഹാം, ഡോ.ബിജു ടി. ജോർജ്, സി.കെ. രാജശേഖരക്കുറുപ്പ്, ടി.എൻ. ശാന്തമ്മ, റജി സാമുവൽ, ബിജു ഊര്, എം.വി.തോമസ്, ജോയി ജോസഫ്, പി.എൻ. രാജൻ എന്നിവർ പ്രസംഗിച്ചു.