കുന്നന്താനം: റിട്ട. ഹെഡ്മാസ്റ്ററും പുതുശേരി എം. ജി. ഡി. ഹൈസ്‌കൂൾ അദ്ധ്യാപകനുമായിരുന്ന കാലായിൽ കെ. വി. കുര്യൻ (ജോയി-82) നിര്യാതനായി. സംസ്‌കാരം പിന്നീട്.