തിരുവല്ല : ചാത്തങ്കേരി ചെറുകര തുണ്ടിയിൽ സോമൻ കെ (85) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ. ഭാര്യ വത്സമ്മ. മക്കൾ: സുരേഷ്, സുമ, സുതീശൻ (സി.പി.ഐ തിരുവല്ല മണ്ഡലം കമ്മിറ്റി അംഗം).