thankachan-vargis
തങ്കച്ചൻ വർഗീസ്

പെരിങ്ങര : വലിയപറമ്പിൽ കിഴക്കേതിൽ തങ്കച്ചൻ വർഗീസ് (69) നിര്യാതനായി. സംസ്കാരം നാളെ 11ന് കാരയ്ക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ആലീസ് വർഗീസ്. മക്കൾ : ലിൻസി, ലിയ. മരുമക്കൾ: ഷാജി, അനീഷ്.