പരുമല: കുടിലിൽ മറിയാമ്മ തോമസ് (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുട്ടമ്പേരൂർ സീയോൻ പുരം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.