ezhumattor-block-
ഷാഫി പറമ്പിൽ എംപിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്ങാടിയിൽ നടന്ന പ്രതിഷേധയോഗം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫസർ പി കെ മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു

എഴുമറ്റൂർ : ഷാഫി പറമ്പിൽ എം.പിയെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്ങാടിയിൽ നടന്ന പ്രതിഷേധയോഗം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.പി.കെ മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മാലേത്ത് സരളാദേവി, അനി വലിയകാലായിൽ, ജേക്കബ്, മാത്യു പാറയ്ക്കൽ, ബി.സുരേഷ്, , മേഴ്സി പാണ്ടിയത്ത്,​ ജിജി അലക്സാണ്ടർ,റഹീംകുട്ടി , നന്ദകുമാർ പ്ലാങ്കമൺ, ഷംസുദ്ദീൻ അങ്ങാടി, മിനി സെബാസ്റ്റ്യൻ. ലിസി രാജൻ, അനൂപ് വയലത്തല, സിബിപുരക്കൽ ജെവിൻ കാവുങ്കൽ ഷിബു റാന്നി, ആശിഷ് പാലക്കാ മണ്ണിൽ, ഷിബി പള്ളിയാങ്കൽ പള്ളിയാങ്കൽ, കെ.കെ ബാബു ഷിജു തോമസ്, ആൻസി സിജു എന്നിവർ പങ്കെടുത്തു.