konathu-devi-temple
പാറയ്ക്കൽ കോണത്ത് ശ്രീമഹാദേവി നവഗ്രഹക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ നടക്കുന്ന നവഗ്രഹ യാഗത്തിന്റെ ലോഗോ പ്രകാശനവും സമ്മേളനവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

കാരയ്ക്കാട്: പാറയ്ക്കൽ കോണത്ത് ശ്രീമഹാദേവി നവഗ്രഹക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ നടക്കുന്ന നവഗ്രഹ യാഗത്തിന്റെ ലോഗോ പ്രകാശനം മന്ത്രി സജി ചെറിയാൻനിർവഹിച്ചു. അഡ്വ.പി.ഡി. സന്തോഷ് കുമാർ ലോഗോ ഏറ്റുവാങ്ങി. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യാഗവേദിയിലേക്കുള്ള സംഭാവന ദീപാ ജിനു, സതീഷ് പുത്തൻ വീട്ടിൽ എന്നിവരിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ് കുമാർ ഏറ്റുവാങ്ങി. യജ്ഞാചാര്യൻ എഴുന്തോളിൽ മഠം സതീശൻ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ.റ്റി.കെ.ഇന്ദ്രജിത്ത്. ഹേമലതാ മോഹൻ, ഉളനാട് ഹരികുമാർ, അഡ്വ. ബിജു, സന്തോഷ് കാരയ്ക്കാട്. കെ.എൻ.ഭദ്രൻ, മോഹൻ കൊട്ടാരത്തു പറമ്പിൽ., റോയി.ടി.മാത്യു. ടി.സി.ഉണ്ണികൃഷ്ണൻ. അനീഷ് മുളക്കുഴ. രാജേന്ദ്രൻ വെൺമണി. എം.കെ.ജോർജുകുട്ടി. ഹരിദാസ് തന്ത്രി . അജിത്. വി.ആർ.രവിക്കുട്ടപ്പൻ. ഗോപിനാഥൻ ഉണ്ണി. ബിനി സുധീഷ്. സജിത രത്നകുമാർ. ഗോപിനാഥ് വെൺമണി. മിനി ഗിരീഷ്. ഗിരിജിത്ത്. സോമരാജൻ. കൃഷ്ണകുമാർ കാരയ്ക്കാട്. സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.