15-ksspa
കെ. എസ്. എസ്. പി. എ. മണ്ഡലം കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ. മോഹൻ കുമാർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പന്തളം മണ്ഡലം കൺവെൻഷൻ പ്രസിഡന്റ് അലക്‌സി തോമസിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു, ജില്ലാ ട്രഷറർ വൈ. റഹീം റാവുത്തർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെരീഫ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാന്തി സുരേഷ്, റ്റി. രാജൻ, പി. കെ. രാജൻ, പി. കെ. രഞ്ജൻ, രാധാകൃഷ്ണപിള്ള, കെ കെ ജോസ്, എ വി സ്റ്റീഫൻ, ജേക്കബ് സി ഡാനിയൽ, അനിൽ കോശി , ജോർജ് തോമസ്, ചെല്ലമ്മ, തങ്കമണി സി പിള്ള, സോമിനി, മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ പ്രസിഡന്റ്- അലക്‌സി തോമസ്, സെക്രട്ടറി - രാധാകൃഷ്ണപിള്ള, ട്രഷറർ-കെ കെ ജോസ്