k-indiramma
കെ ഇന്ദിരാമ്മ

തിരുവല്ല : കടപ്ര - മാന്നാർ ഉഷാ നിലയത്തിൽ പരേതനായ റിട്ട. ഡെപ്യൂട്ടി കളക്ടർ പി.എൻ പ്രഭാകരൻ പിള്ളയുടെ ഭാര്യ കെ ഇന്ദിരാമ്മ (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ഉഷ പി. പിള്ള, എം. സുരേഷ്. മരുമക്കൾ: പി.സി മോഹൻദാസ്, സുജ.