നെടുമ്പ്രം : വാഴയിൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ രവീന്ദ്രൻ പിള്ള (67) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ കമലമ്മ. മക്കൾ. രതീഷ് കുമാർ, രമേശ് കുമാർ. മരുമക്കൾ. അശ്വതി വേണു, രമ്യാ കൃഷ്ണൻ.