ഇളമണ്ണൂർ : മുരുപ്പേൽ പുത്തൻവീട്ടിൽ സോമരാജൻ (62) നിര്യാതനായി. ഭാര്യ രമ ,എ .മക്കൾ നന്ദു .എസ്, അനന്ദു .എസ് , മരുമക്കൾ :ഹരിത,നീതു സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്