വി. കോട്ടയം: ആശിർവാദിൽ കെ. എൻ. ഗോപാലകൃഷ്ണൻ (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: പരേതനായ ബിജു ഗോപാൽ. ബിന്ദു ജയകുമാർ. മരുമക്കൾ: സ്മിത ബിജു, പരേതനായ ജയകുമാർ. സഞ്ചയനം: 18ന് രാവിലെ 8ന്.