അതിരുങ്കൽ: മണ്ണിൽ, ജോൺ മത്തായിയുടെ ഭാര്യ വത്സമ്മ മത്തായി (67 ) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ഷിബി, പരേതയായ റ്റിബി. മരുമക്കൾ : നിതിൻ, എബി.