16-pandalam-muni
കഴിഞ്ഞ 5 വർഷത്തെ പന്തളം നഗരസഭാ വികസന പ്രവർത്തന പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനവും ഉദ്ഘാടനവും നഗരസഭ ചെയർപേഴ്‌സൺ ശ്രീ. അച്ചൻകുഞ്ഞ് ജോൺ നിർവ്വഹിച്ചപ്പോൾ

പന്തളം : പന്തളം നഗരരസഭ വികസന സദസ് വൈസ് ചെയർപേഴ്‌സൺ .യു.രമ്യയുടെ അദ്ധ്യക്ഷതയിൽ ചെയർപേഴ്‌സൺ അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. ബന്നി മാത്യു, സുനിൽ, മുനിസിപ്പൽ സെക്രട്ടറി അനിത ഇ. ബി , സീന, . രാധാ വിജയകുമാർ, സൗമ്യ സന്തോഷ് , ലസിത , പുഷ്പലത, ശ്രീദേവി, മഞ്ജു സുമേഷ്, ബിന്ദു കുമാരി, ശ്രീലേഖ, രശ്മി രാജീവ്, അഡ്വ. കെ. പ്രതാപൻ എന്നിവർ സംസാരിച്ചു.