ചെറുകോൽ : കാട്ടൂർ ഓതറേത്ത് ഗോകുലത്തിൽ സരളാദേവിയുടെ മകൻ ഗോകുൽ ജി. മേനോൻ (34) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക്. ഭാര്യ: ഗ്രാവിണി. മക്കൾ: ഗൗരിക, ഗോപിക.