ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് വല്യപറമ്പിൽ പ്രൊഫ. ഡോ. ജോർജ് സഖറിയ (82, റിട്ട. പ്രിൻസിപ്പൽ & എക്കണോമിക്‌സ് വകുപ്പ് മേധാവി, ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ). നിര്യാതനായി. സംസ്‌കാരം പിന്നീട്. മേക്കൊഴൂർ ഐപ്പുണ്ണിൽ കുടുംബാംഗമാണ്. ഭാര്യ: മേരി മാത്യു (റിട്ട. ടീച്ചർ ഗവ. എച്ച്. എസ്. അങ്ങാടിക്കൽ തെക്ക്) ചേപ്പാട് പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: റെനി മാത്യു (യു. എസ്. എ), മെറിൻ സഖറിയ (യു. എസ്. എ), അരുൺ ജോർജ് സഖറിയ (ബംഗളുരു). മരുമക്കൾ: സജി ജോൺ മാത്യു (യു. എസ്. എ.), റവ. ബിജു. പി. സൈമൺ (യു. എസ്. എ), പ്രീതാ അന്നാ ആൻഡ്രൂസ് (ബംഗളൂരു).